Mamangam Review | Mammootty | M Padmakumar | Filmibeat Malayalam
2019-12-12
1
Mamangam Review
ആകാംക്ഷകള്‍ക്കൊടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. ബ്രഹ്മാണ്ഡ ചിത്രത്തെ വരവേല്‍ക്കാനുളള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്.